മാവൂർ: ചെറൂപ്പ അണുങ്ങാഞ്ചേരി മേത്തൽ ഉമ്മു സൽമ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: എ.എം.സി. മുഹമ്മദ്, ജഅ്ഫർ, ഖദീജ, ജമീല, ആസ്യ, സുബൈദ, സുലൈഖ. മരുമക്കൾ: സൈനബ (മായനാട്), സുലൈഖ, അസ് ലം, പരേതരായ ബിച്ചിക്കോയ കുട്ടി മായനാട്, കലന്തൻ, അബ്ദുല്ല ഹാജി ചെമ്മാട്.