അങ്ങാടിപ്പുറം: പൊതുമരാമത്ത് വകുപ്പ് റിട്ട. ഓവര്‍സിയര്‍ വാതുക്കാട്ട് ബാലകൃഷ്ണന് നായര്‍ (87) നിര്യാതനായി.
പിതാവ്: പരേതനായ കുഞ്ചുനായര്‍. മാതാവ്: പരേതയായ വാതുക്കാട്ട് അമ്മിണി അമ്മ. ഭാര്യ: പരേതയായ ശാരദ (പെരിന്തല്‍മണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കോടതി മുന്‍ ജീവനക്കാരി). മക്കള്‍: ദേവരാജ്, ജയരാജ് (ഇരുവരും കുവൈത്ത്), ശാലിനി. മരുമക്കള്‍: ഷാജു (ക്വാര്ട്സ, ഇന്ത്യ നിലമ്പൂര്‍), സോണിയ(ഐ.എസ്.എസ് കോളജ് പൊന്ന്യാകുര്‍ശ്ശി), ധന്യ (നഴ്സിങ് ഓഫിസര്‍, ജില്ല ആശുപത്രി പെരിന്തല്‍മണ്ണ).
സഹോദരങ്ങള്‍: ശിവരാമന് നായര്‍ (റിട്ട. അങ്ങാടിപ്പുറം സഹകരണ ബാങ്ക്), വാസു (പൊന്നാനി), പത്മാവതി, സരസ്വതി (പൊതുമരാമത്ത് വകുപ്പ് റിട്ട. എന്‍ജിനീയര്‍), രുക്മിണി (റിട്ട. ആരോഗ്യവകുപ്പ് വാടാനാംകുറുശ്ശി), കമലം (റിട്ട. അസി. വില്ലേജ് ഓഫിസര്‍), പരേതയായ അമ്മു.