കൊടുവള്ളി: കോതൂർ അബൂബക്കർ ഹാജി (93) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറായിരുന്നു. ഭാര്യമാർ: ഖദീജ, പരേതയായ ആയിഷ. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ (പി.ആർ.ഡി. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ), സിദ്ദീഖ്, യൂസഫലി (അധ്യാപകൻ പൂനൂർ എച്ച്.എസ്.എസ്), ഖദീജ, ആമിന, മറിയം, സുഹറ. മരുമക്കൾ: കെ.ടി. മുഹമ്മദ് (മുൻ വില്ലേജ് ഓഫിസർ), അഹമ്മദ് കുഞ്ഞി കിഴക്കോത്ത്, ബഷീർ, മുഹമ്മദ് ഈങ്ങാപ്പുഴ (റിട്ട. കെ.എസ്.ആർ.ടി.സി), ബഷീർ, ഫൈസലാബി, ആയിഷ, സൗജത്ത്, സക്കിയ റൈഹാന