ഫറോക്ക്: സ്രാങ്ക്പടി ഫോർട്ട് ബംഗ്ലാവിൽ അബ്ദുൽ ഗഫൂർ ഹാജി (76) നിര്യാതനായി. കോഴിക്കോട് ഇടിയങ്ങര പരേതനായ മൊയ്തീൻ എന്ന ബാവ ഹാജിയുടെ മകനാണ്. ഭാര്യമാർ: റാബിയ മച്ചിങ്ങൽ (ഫറോക്ക്), ഹലീമ (ഒളവണ), സീനത്ത് (മുംബൈ). മക്കൾ: മുഹമ്മദ് അഷറഫ്, മുഹമ്മദ്ഷബീർ, സനീറ, സുൽഫിഖർ, മുഹമ്മദ് ഫൈസൽ, അബ്ദുൽ റസാഖ്, ഫളീല, ഫൗസാൻ. മരുമക്കൾ: സുബൈദ (തെന്നല), ഷഹീന (വേങ്ങര), സജ്ന (മലപ്പുറം), സമീന, നസ്റീന, അഫ്സൽ (മൂന്നുപേരും ഒളവണ).