കടലുണ്ടി: മണ്ണൂർ നമ്പീശൻപടി കിഴക്കെ പുരക്കൽ പരേതനായ കെ.പി. കണ്ടരുടെ ഭാര്യ വിമല(92) നിര്യാതയായി. മക്കൾ: അശോകൻ, വിജയൻ, രാജീവൻ, പ്രസന്ന, മായാദേവി, ശ്രീദേവി, ഗീത, സിന്ധു, ബിന്ദു. മരുമക്കൾ: സുമംഗല, രത്നവല്ലി, ഷീബ, സുന്ദരൻ (പന്തീരാങ്കാവ്), പരേതനായ സുബ്രഹ്മണ്യൻ (വള്ളിക്കുന്ന്), ഭാസ്കരൻ, മോഹൻദാസ് (കൊയിലാണ്ടി), സുന്ദരൻ(കരുവിശ്ശേരി), മോഹനൻ (കൊടക്കാട്).