അമ്പലവയൽ: ആനപ്പാറ പുളിക്കൽ മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: അയ്യപ്പൻ, വൽസല, സതി, പരേതരായ വേണു, വസന്ത, ബിന്ദു. മരുമക്കൾ: വിജയശ്രീ, നാണു, ശശിധരൻ, രാംകുമാർ, ശ്രീജ, രവീന്ദ്രൻ.