മാവിലായി: മൂന്നാംപാലത്തെ ചിറമ്മല്‍ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കര കരിപ്പാച്ചാൽ ഗോപാലൻ. മക്കള്‍: ഉമേശന് (വെല്‍ഡര്‍), നൈജ, ഷീജ, രാജേഷ് (ഗള്‍ഫ്), രമേശന് (സജു - ആയുര്‍വേദ ആശുപത്രി, താണ). മരുമക്കള്‍: സുമംഗല (പൊതുവാച്ചേരി), പ്രമോദ് കുമാര്‍ (കല്യാശ്ശേരി), ശശീന്ദ്രന് (ചാല), മിനി (ഉളിയില്‍), ധന്യ (പുളിമ്പറമ്പ്). സഹോദരങ്ങള്‍: ജാനകി, ശ്രീധരന്, പരേതരായ കണ്ണന്, ബാലന്.