നൈനാംവളപ്പ്: ബൈത്തുൽ ശുക്കൂറിൽ ആയിശബി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. മമ്മത് കോയ. മക്കൾ: ഹസ്സൻ കോയ (എക്സ് കുവൈത്ത്), ഹനീഫ(എക്സ് കുവൈത്ത്), ഫാറൂഖ് (കുങ്ഫു മാസ്റ്റർ), പരേതനായ ഫുട്ബാൾ താരം ശുക്കൂർ, ബിച്ച, ഹഫ്സത്ത്, ഹൈറുന്നിസ. മരുമക്കൾ: ഖദീജ, സഹർ ബാനു, റജുല, സാജിദ, ഇബ്രാഹിം കുട്ടി, അബ്ദുറഹീം, പരേതനായ ഹംസക്കോയ.