ന്യൂമാഹി: കുറിച്ചിയിൽ കിടാരൻകുന്ന് സെയ്നിൽ മാടത്തുമ്മൽ ഖദീജ (65) നിര്യാതനായി. ഭർത്താവ്: വി.പി. നസീർ. മക്കൾ: നസ്നി, നഫീന, ഫൈസൽ, ഫർഷീൻ. മരുമക്കൾ: ഷക്കീൽ (മസ്ക്കത്ത്), ജലാലുദ്ദീൻ (ദുബൈ), ഖദീജ, ഫർബി. സഹോദരങ്ങൾ: മൻസൂർ, സവാഹിർ, ദലീമ, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ.