ബേപ്പൂർ: മാത്തോട്ടം കറുകഞ്ചേരി പറമ്പിൽ പരേതനായ കെ.പി. കോയയുടെ ഭാര്യ തിത്തീബി (78) നിര്യാതയായി. മക്കൾ: ജമീല, റഫീഖ്, ഫൈസൽ (കൽപ്പണി), സിദ്ദീഖ്, സുഹറാബി, സാഹിറ, സാഹിദ, സെക്കീന, സബറത്ത്, ആയിശ, സഫൂറ. മരുമക്കൾ: എ.സി. സൈതലവി, ലത്തീഫ്, നസീർ, റഫീഖ്, ഹഷിമൗലിക്, റഫീഖ്, ഫൈജാസ്, ജസീല, ഷർബീന, സാഹിറ ഭാനു, നൗഷിദ.