നടുവിൽ: പരേതനായ കുഞ്ഞപ്പ അധികാരിയുടെ ഭാര്യ നടുവിലിലെ പാലങ്ങാട് പത്തായപ്പുരയിൽ ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: വനജാക്ഷി (തൃച്ചംബരം), ശ്യാമള (പഞ്ചവടി റിട്ട. അധ്യാപിക തൃച്ചംബരം യു.പി സ്കൂൾ), ഗീത (റിട്ട. അധ്യാപിക തൃച്ചംബരം യു.പി സ്കൂൾ), അഡ്വ. വിജയൻ (കണ്ണൂർ), രവീന്ദ്രൻ (എറണാകുളം), ഇന്ദിര (ഹെഡ്മിസ്ട്രസ് മാതോടം യു.പി സ്കൂൾ), ഉണ്ണികൃഷ്ണൻ (എൻജിനീയർ എറണാകുളം), വിനോദ് കുമാർ (ഗൾഫ്), തുളസി (മയ്യിൽ), പ്രസാദ് (അക്കൗണ്ടന്റ് ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫിസ്), പരേതനായ മോഹനൻ മാസ്റ്റർ. മരുമക്കൾ: സി. സുരേന്ദ്രൻ നമ്പ്യാർ (റിട്ട. സുബൈദാർ മേജർ, പ്രസിഡന്റ് ശ്രീകൃഷ്ണ സേവാസമിതി തൃച്ചംബരം), രമേശൻ (ജ്യോൽസ്യർ തൃച്ചംബരം), ഗംഗാധരൻ (റിട്ട. ഹെഡ്മാസ്റ്റർ, മാതോടം യു.പി സ്കൂൾ), ഹരീഷ് (ബംഗളൂരു), പുഷ്പവല്ലി (റിട്ട. ഹെഡ്മിസ്ട്രസ് തൃശൂർ), ബീന (അധ്യാപിക, അമൃതവി ദ്യാലയം കണ്ണൂർ), റീന (കല്യാശ്ശേരി), ഷിബിന (എറണാകുളം), സജിത (അധ്യാപിക നീലേശ്വരം), വിനീത (അധ്യാപിക രാമപുരം യു.പി സ്കൂൾ), പരേതനായ ഗംഗാധരൻ മാസ്റ്റർ, തൃച്ചംബരം.