നാദാപുരം: കുമ്മങ്കോട് പരേതനായ ആനക്കോയമ്മൽ അമ്മദിന്റെ ഭാര്യ തയ്യുള്ളതിൽ അയിശു (85) നിര്യാതയായി.
മക്കൾ: ബഷീർ. സുബൈദ, അഷ്റഫ്, ശംസുദ്ദീൻ, ഫൗസ്യ. മരുമക്കൾ: ഉസ്മാൻ, സുലൈഖ, ബുഷ്റ, സീനത്ത്, പരേതനായ മൂസ.
സഹോദരങ്ങൾ: പരേതരായ വട്ടങ്കണ്ടി അമ്മദ് പര്യായി, സൂപ്പി ഹാജി, കുഞ്ഞബ്ദുല്ല, കുഞ്ഞാമി.