പാനൂർ: കല്ലിക്കണ്ടിയിലെ പരേതനായ ഇല്ലത്തിരിയത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ ചീരു (86) നിര്യാതയായി. മക്കൾ: ലീല, മോഹനൻ, പ്രേമസുധ, സുരേന്ദ്രൻ, ഉഷ, സിന്ധു, ജിഗീഷ്, പരേതയായ നളിനി. മരുമക്കൾ: കുമാരൻ, ഗോവിന്ദൻ, സുരേന്ദ്രൻ, രവീന്ദ്രൻ, മോഹനൻ, ദിവ്യ, രജില, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരൻ: കൊറുമ്പൻ. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.