ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വക്കീൽപടി എ.എച്ച് മൻസിലിൽ റിട്ട. കോടതി പ്രോസസ് സർവെയർ എ.എച്ച്. സുലൈമാൻ (86) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സമീന, ഷക്കീർ ഹുസൈൻ (മൈനിങ് ആൻഡ് ജിയോളജി), അക്ബർ അലി (കെ.എസ്.ഇ.ബി), ഫൗസിയ, ഷൗക്കത്തലി (ഗവ. പോളിടെക്നിക് ചേലക്കര). മരുമക്കൾ: അലിമുഹമ്മദ്, ഷമീറ, ഷെമീന, അബ്ദുൽ ഹക്കീം, സുമയ്യ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ (റിട്ട. കെ.എസ്.ഇ.ബി).