കൊയിലാണ്ടി: വലിയകത്ത് പരേതനായ കുഞ്ഞുസീതി തങ്ങളുടെ മകളും പരേതനായ അബ്ദുല്ല ബാഫഖി തങ്ങളുടെ ഭാര്യയുമായ ശരീഫ മറിയം ബീവി (81) അരിക്കുളം കുരുടിമുക്ക് മകന്റെ വസതിയില്‍ നിര്യാതയായി. മക്കള്‍: സയ്യിദ് ഹാഷിം ബാഫഖി, സയ്യിദ് മുസ്തഫ ബാഫഖി, സയ്യിദ് ഹാമിദ് ബാഫഖി, സയ്യിദ് ജാഫര്‍ ബാഫഖി, സയ്യിദ് ഫസല്‍ ബാഫഖി, ശരീഫ സുഹറ, ശരീഫ ഫാത്തിമ, ശരീഫ സൈനബ, പരേതനായ സയ്യിദ് ഉമര്‍ ബാഫഖി. മരുമക്കള്‍: പൂക്കോയ തങ്ങള്‍ സഖാഫ് (കുറ്റ്യാടി), ശരീഫ സൈനബ, ശരീഫ ഹാജറ, റഹ്മത്ത് ബീവി (കണ്ണൂര്‍), റഹ്മത്ത് ബീവി, ബഹിയ ബീവി, പരേതരായ ഡോ. മുത്തുക്കോയ തങ്ങള്‍ (ചാവക്കാട്), താജുദ്ദീന് തങ്ങള്‍ സഖാഫ് (ആദൂര്‍, കാസർകോട്).