തിരുവനന്തപുരം: അമ്പലത്തറ പള്ളിത്തെരുവ് വാർഡിൽ പള്ളിത്തെരുവ് ബേക്കറി വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സീനത്തുബീവി (78) നിര്യാതയായി. മക്കൾ: ഷാജഹാൻ, നബീസത്ത് ബീവി, ഹലീമബീവി, അബ്ദുൽ റസാഖ്, റാഹിലാ ബീവി, അക്ബർ, ജലാലുദ്ദീൻ, ജമീലാബീവി, ജാഫർ, മഷൂദ്, സനോഫർ. മരുമക്കൾ: ഫാത്തിമ, പരേതനായ അലികണ്ണ്, പീരുമുഹമ്മദ്, ഹസീന, അൻഷാദ്, മുംതാസ്, അമീന, ഉമർഷെരീഫ്, തൻസീല, സജീന, ഷെഹിന.