പന്തീരാങ്കാവ്: കൊടൽ നടക്കാവ് കാർത്യായനി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പാട്ടിപ്പറമ്പത്ത് സി.പി. കുട്ടക്കുറുപ്പ്. മക്കൾ: പുഷ്പ, രാജൻ, മോഹനൻ, വിശ്വനാഥൻ, അജയകുമാർ, ഗീതദേവി, രഞ്ജിത്ത് കുമാർ, പരേതനായ പ്രകാശൻ. മരുമക്കൾ: സുരേന്ദ്രൻ വര്യട്ട്യാക്കൽ, രാജൻ കൊങ്ങന്നൂർ, ലാലി, പ്രഭ (ചെറുവണ്ണൂർ എച്ച്.എസ്.എസ്), ഷൈമ, ഷീബ (കൈലാമഠം എ.എം.എൽ.പി.എസ്), പരേതയായ സുമതി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് മാനാരി ശ്മശാനത്തിൽ.