പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴേമുക്ക് കുന്നത്ത് പള്ളിയാളി അലവി ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിമ. മക്കള്‍: മുഹമ്മദ്, ആലിക്കുട്ടി ഹാജി, അബ്ദു, ഹംസ, ജഹ്ഫര്‍, ആമിന, പരേതരായ അബൂബക്കര്‍, ഫാത്തിമ. മരുമക്കള്‍: സുലൈമാന്‍ (അത്താണിക്കല്‍), മുഹമ്മദ് കുട്ടി (അരിമ്പ്ര), ഫാത്തിമ, സഫിയ, ഹഫ്സത്ത്, റംലത്ത്, സുഹ്റ, സീനത്ത്.