വഴിക്കടവ്: മണിമൂളി ഉള്ളംപള്ളിയിൽ മറിയാമ്മ മാത്യു (94) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ആലീസ് മാത്യു (എൻ.സി.പി സംസ്ഥാന സെക്രട്ടറി), ജോസ്, റോസമ്മ മാത്യു, ലൈസമ്മ, റൂബി. മരുമക്കൾ: മോളി, തോമസ്, ത്രേസ്യാമ്മ, ജോർജ് ജോസഫ്, തോമസ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.