ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് വടക്ക് പരേതനായ ആനാംകടവിൽ ഹസന്റെ ഭാര്യ ഫാത്തിമത്ത് (67) നിര്യാതയായി. മക്കൾ: നസീബ്, ഹാബീൽ, കാബീൽ, മൊയ്നുദ്ദീൻ, നിസാമുദ്ദീൻ, വാഹിദ, സബീന, ലബുദ. മരുമക്കൾ: ശാഹിനി, ശാഹിന, അഫീദ, ഹഫ്സ, സുനീറ, അബൂബക്കർ, റഫീഖ്, കബീർ.