ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മായിൽ സേട്ട് റോഡിൽ ഫോക്കസ് സ്കൂളിന് പടിഞ്ഞാറ് പുതുവീട്ടിൽ ചുങ്കത്ത് അബ്ദുല്ല മോന്റെ ഭാര്യ ബീവി (60) നിര്യാതയായി. മക്കൾ: ഷാഹിദ, സാബിറ, ഷിഹാബുദ്ദീൻ, നിഷാദ്, സിറാജുദ്ദീൻ. മരുമക്കൾ: ഐഷ, ഷാജിദ, സഫീന, സക്കീർ, പരേതനായ സലീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.