കിണാശ്ശേരി: പരേതനായ മണലൊടി അബൂബക്കർ ഹാജിയുടെ ഭാര്യ പുളിക്കലകത്ത് സുബൈദ (83) തോട്ടുമ്മാരം ‘ഗാർഡൻസ്’ വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ അഡ്വ. ഹൈദ്രോസ്. മക്കൾ: സുഹ്റ, മൻസൂർ (എം.എ സോമിൽ), ഷക്കീല, മഖ്ബൂൽ (സൗദി), അസ്ലം (ബ്രദേഴ്സ് സോമിൽ), മഹ്റൂഫ് മണലൊടി (ജി.ടെക് കമ്പ്യൂട്ടർ ചെയർമാൻ ആൻഡ് എം.ഡി), പരേതയായ സീനത്ത്. മരുമക്കൾ: ഹബീബ് റഹ്മാൻ പാലക്കൽ, ഒ.എൻ. മുഹമ്മദ്കോയ നടുവട്ടം, അബ്ദുൽ ഖാദർ (അമാനി മെഡിക്കൽസ്, രാമനാട്ടുകര), സുലൈഖ, മൈമൂന, ഷമീന, വഹീദ. സഹോദരങ്ങള്‍: അബൂബക്കർ (എൻജിനീയര്‍), അഡ്വ. മുഹമ്മദ്, ഖാലിദ്, സലീം, അഡ്വ. ജമാൽ, മജീദ്, അയ്യൂബ്, നഫീസ, സഫിയ, ആബിദ, സൈനബ, പരേതരായ അഹമ്മദ് ശരീഫ്, അബ്ദുറഹ്മാൻ, ജമീൽ, ഷംസു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോന്തനാരി പള്ളിയിൽ.