എകരൂൽ: കപ്പുറം മരുതോട്ടിൽ ആയിഷ (80) നിര്യാതയായി. ഭർത്താവ്: മരുതോട്ടിൽ പരേതനായ അഹമ്മദ് കുട്ടി. മക്കൾ: ബഷീർ, പരേതനായ ഫൈസൽ, ഗഫൂർ, പാത്തുമ്മ, സുലൈഖ , സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ, നാസർ, സഫിയ, റജീന. സഹോദരങ്ങൾ: ആമിന, നഫീസ, ഹസൻ കോയ, സൈനബ, സുബൈദ, റംല.