മലപ്പുറം: സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് സ്വദേശി ശാരദ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ണിൽതൊടി വേലു. മക്കൾ: സുധാ ദേവി, ശോഭന, ഗോപാലകൃഷ്ണൻ, ഉഷാകുമാരി, ഹരിദാസൻ, ഷീജ.മരുമക്കൾ: ചന്ദ്രൻ (മുണ്ടുപറമ്പ്), ബീന (അങ്ങാടിപ്പുറം), സുരേന്ദ്രൻ (കരുവാരകുണ്ട് ), ധന്യ (വളാഞ്ചേരി), ബാലകൃഷ്ണൻ (പാണ്ടിക്കാട്), പരേതനായ വാസു (മംഗലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാവിട്ട പറമ്പ് ചെമ്മങ്കടവ് വെൽെഫയർ കമ്മിറ്റി ശ്മശാനത്തിൽ.