വൈലത്തൂർ: കുറ്റിപ്പാല ചെനപ്പുറം കവറൊടി പരേതനായ യാഹുവിന്റെ മകൻ കോമു (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷമീമ, സജ്ന, ഷംലത്ത്, ഷറഫീന. മരുമക്കൾ: മുനീർ ചെമ്മാട്, നൂറുദ്ദീൻ പകര, മുനാസ് പറപ്പൂർ, റാഫി കരിങ്കപ്പാറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹംസ, കുഞ്ഞുമൊയ്തീൻ, ഹനീഫ, കുഞ്ഞാത്തു, ബീക്കുട്ടി, ആയിശ.