തിരുവണ്ണൂർ: വില്ലികാവിന് സമീപം പരേതനായ പാറാൽ ഭാസ്കരന്റെ ഭാര്യ സുശീല (79) നിര്യാതയായി.മക്കൾ: ഉഷ, പരേതനായ രവി, ലത (അമ്മിണി), ഉണ്ണി, രാജു, ശ്രീജ, ബിന്ദു, റനീഷ്, സിനി.മരുമക്കൾ: കുമാരൻ, അനിൽ, ശിവദാസൻ, രജനി, ശോഭിത, സുജ, പരേതരായ ഷണ്മുഖൻ, വിനോദ്. സംസ്കാരം വെള്ളിയാഴ്ച 10ന് മാനാരി ശ്മശാനത്തി