താമരശേരി: ഈർപോണ പാലക്കാംകുഴി പരേതനായ സെയ്തൂട്ടി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (റിട്ട: അധ്യാപകൻ, ക്രസന്റ് ഹൈസ്കൂൾ, വാണിമേൽ), ഫാത്തിമ, ഖദീജ, സൈനബ, റുഖിയ, മൈമൂന, ആമിന, പരേതയായ ആയിശ. മരുമക്കൾ: അബ്ദുള്ളക്കുട്ടി ഹാജി, കാസിം, അബ്ദുള്ള, മുഹമ്മദ്, മുഹമ്മദ്, ജമീല, പരേതരായ കുഞ്ഞമ്മദ്, മുഹമ്മദ് നിസാമി.