ഓച്ചിറ: മേമന കാർത്തികയിൽ രാമചന്ദ്രൻപിള്ള (90) നിര്യാതനായി. പായിക്കുഴി ഐക്കരതെക്കതിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സുകുമാരിയമ്മ. മക്കൾ : ലീല, ലളിത, ലതിക, കുട്ടൻ, ലക്ഷ്മി, ശ്രീലത. മരുമക്കൾ :ചന്ദ്രൻപിള്ള, പരേതനായ രാധാകൃഷ്ണൻ നായർ, മണികുറുപ്പ്, അനിത, സജീവ്, രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.