എലിക്കുളം: മഞ്ചക്കുഴിയിൽ പരേതനായ വേലായുധൻ ചെട്ടിയാരുടെ ഭാര്യ കുട്ടിയമ്മാൾ (88) നിര്യാതയായി. കുരുവിക്കൂട്ട് കുടുംബാംഗമാണ്. മക്കൾ: അംബികാമ്മാൾ, നിർമല, പരേതരായ ഗോപാലകൃഷ്ണൻ ചെട്ടിയാർ, ബിന്ദു. മരുമക്കൾ: രമ (മുരുടൻപാലയ്ക്കൽ, കടയനിക്കാട്), ശങ്കരനാരായണൻ ചെട്ടിയാർ (കൊല്ലംകുന്നേൽ, പനമറ്റം), ശശി (കടമാൻകുന്നേൽ, മുനിയറ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.