ആതവനാട്: പരിതി കിഴക്കേപ്പാട്ട് മുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈതലവി, അബ്ദുസ്സലാം, സുബൈർ, ശാക്കിർ, അസീസ്, ആയിശ, ഹാരിഫ, ജമീല, ഹഫ്സത്ത്, സഫിയ. മരുമക്കൾ: ഫാത്തിമ കൈത്തക്കര, ബിനാസിറ വെങ്ങാട്, ആസിയ കോട്ടക്കൽ, സഫ്ന ഷെറിൻ കോട്ടക്കൽ, ബാവു എടകുളം, ബഷീർ കോഡൂർ, ഹസൻ ഇർഫാനി വെട്ടിച്ചിറ, ഹബീബ് റഹ്മാൻ ഉരോത്ത് പള്ളിയാലിൽ, സിറാജ് പുറത്തൂർ.