ഏരൂർ: പുതുവലിൽ പുത്തൻവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: സത്യരാജൻ, രാധാമണി, വിജയമ്മ, സുശീല, പരേതനായ രാജൻ, പ്രസന്ന, മണിരാജൻ, കുഞ്ഞുമോൾ. മരുമക്കൾ: ഓമന, രാധാമണി, രാജേന്ദ്രൻ, പരേതരായ സദാനന്ദൻ, രാമചന്ദ്രൻ, ശശിധരൻ, ഗീത, ശശിധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.