പെരുമ്പാവൂർ: ചെമ്പരത്തകുന്ന് മലേക്കുടി വീട്ടിൽ പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ മുഹമ്മദ്കുട്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എം.എം. അഷ്റഫ് (മുസ്ലിം ലീഗ് വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ്), കുഞ്ഞുമുഹമ്മദ് (റിട്ട. എഫ്.സി.ഐ മാനേജർ), ഫാത്തിമ, നബീസ, ശരീഫ, സുഹറ ബീവി, ജമീല, ഖദീജ, അബ്ദുല്ല (ദമാം), ബുഷറ, ഫാറൂഖ് ( ഇലക്ട്രിക്കൽ കോൺട്രാക്ടർ), സുനിത ബീവി. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ് മല്ലശ്ശേരി, എ.എം. വാഹിദ് (ബിസ്മി മെറ്റൽസ്), പരേതനായ മക്കാർ, മീതിയൻകുഞ്ഞ്, പരീത് വലിയപറമ്പിൽ, കോയൻ, ഉമറുൽ ഫാറൂഖ്, സലിം കിഴക്കൻ, ഷെറീന, ആമിന, ഖദീജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെമ്പരത്തുകുന്ന് ഖബർസ്ഥാനിൽ.