പല്ലാരിമംഗലം: പല്ലാരിമംഗലം പഴയിടത്ത് പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ബീവി (85) നിര്യാതയായി. ഈട്ടിപ്പാറ കുറിഞ്ഞിലിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പി.എസ്. കുഞ്ഞുമോന്, അബൂഹന്ന മൗലവി (മുഹമ്മദലി), പി.എസ്. അയ്യൂബ്, നഫീസ. മരുമക്കള്‍: ആമിന, നഫീസ, നഫീസ അയ്യൂബ്, കുഞ്ഞുമോന്.