ഫോർട്ട്കൊച്ചി: ഈരവേലി കൊച്ചുപണ്ടാര പറമ്പിൽ പരേതനായ ഉമ്മർ ഹാജിയുടെ ഭാര്യ റുഖിയ (79) നിര്യാതയായി. മക്കൾ: റംലത്ത്, യൂസുഫ്, ഫസലുദ്ദീൻ, സീനത്ത്, ഖലീൽ, സുബൈർ, ഷക്കീലത്ത്, സജീനത്ത്, നാസിലത്ത്, സനോജ്, നബീൽ. മരുമക്കൾ: ജെസിയ, സുബൈദ, സനീറ, ഷബീന, സുജിത, മുഹ്സിന, അഷ്റഫ്, സക്കീർ, റഷീദ്, കുഞ്ഞുമോൻ, പരേതനായ ഷിഹാബുദ്ദീൻ.