കോഴിക്കോട്: ചങ്ങനാശ്ശേരി താന്നിമൂട്ടിൽ കുടുംബാംഗം മണിയമ്മാൾ (82) മാങ്കാവ് കൽപക തീയറ്ററിന് സമീപം ശ്രീ റസിഡൻസി അപ്പാർട്മെന്റിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്ബയ്യൻ ആചാരി. മക്കൾ: ലീല, സുമതി, വേണു, രാധാകൃഷ്ണൻ (ബാബു), രഞ്ജിനി. മരുമക്കൾ: നാരായണൻ, നടരാജ്, വിജയലക്ഷ്മി, മിനി, സോമൻ. സഹോദരങ്ങൾ: ബാലൻ, കനകമ്മാൾ, രാധ, പരേതരായ മണിയപ്പൻ, രാജപ്പൻ, രാജമ്മാൾ, സുശീലാമ്മാൾ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മാങ്കാവ് ശ്മശാനത്തിൽ.