എഴുകോൺ: ഇരുമ്പനങ്ങാട് ഉഷാ ഭവനത്തിൽ രാഘവൻപിള്ളയുടെ ഭാര്യ രത്നമ്മയമ്മ (75) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഉഷാകുമാരി, ഉദയകുമാർ, ഉമേഷ്കുമാർ. മരുമക്കൾ: ഗീതാദേവി, പ്രസന്നകുമാർ, രാധാമണി, ഗിരിജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.