ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ പരേതനായ കാസിം പിള്ളയുടെ ഭാര്യ റംലത്ത് കുഞ്ഞ് (88) നിര്യാതയായി. മക്കൾ: ലൈലാ ബീവി, ഫാത്തിമാ ബീവി, മുസ്തഫ (ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്), നസീർ, ജുനൈദ, ഷാജഹാൻ, ഹുസൈബ, മുജീബ് റഹ്മാൻ. മരുമക്കൾ: യൂനുസ് കുട്ടി, റഹീം, സീനത്ത്, റഹിയാനത്ത്, റഹീം, ആബിദ, സലീം, ഷഹബാനത്ത്.