വടക്കാങ്ങര: തടത്തിലക്കുണ്ട് മംഗലശ്ശേരി ഹംസ ഹാജി (67) നിര്യാതനായി. ഭാര്യ: വടക്കാങ്ങര ചെറുകപ്പുള്ളി തിത്തു. മക്കൾ: റഷീദ്, ഇബ്നു ശരീഫ് (ജിദ്ദ), സിദ്ദീഖ് (മലയാള മനോരമ, മലപ്പുറം), ഫൈസൽ ബാബു (ദുബൈ), ലൈല (ആനക്കയം), നുസ്ഫത്ത് (മണ്ണാർക്കാട്). മരുമക്കൾ: സുൽഫത്ത് (കാച്ചിനിക്കാട്), റാബിയ (അന്നാശ്ശേരി, കോഴിക്കോട്), ഫാത്തിമ സുഹ്റ (മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുഹാന (പനങ്ങാങ്ങര), പി.ടി. സക്കീർ (ആനക്കയം), ഷാഹുൽ ഹമീദ് (ദുബൈ).