കല്ലമ്പലം: ഞെക്കാട് റിജിതയിൽ പരേതനായ എൻ. ഹേമചന്ദ്രന്റെ (റിട്ട. ലോക്കൽ ഫണ്ട് ഡെ.ഡയറക്ടർ) ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: റീത്ത (റിട്ട.എച്ച്.എസ്.എ, എസ്.എൻ.വി.എച്ച്.എസ്, പനയറ), ലിജില (റിട്ട. എച്ച്.എസ്.എ, എസ്.കെ.വി.എച്ച്.എസ്, കടമ്പാട്ടുകോണം), അനിത (റിട്ട. യു.പി.എസ്.എ, വി.എച്ച്.എസ്.എസ് ആലംകോട്). മരുമക്കൾ: പരേതനായ ഡോ. സുഗുണലാൽ, അശോകൻ, പരേതനായ ശശാങ്കൻ (റിട്ട. സബ് രജിസ്ട്രാർ, കൊട്ടിയം). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.