പള്ളിക്കല്‍: പുത്തൂര്‍പള്ളിക്കല്‍ പാലയില്‍ കൊയപ്പത്തൊടി പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞി കദിയ (85) നിര്യാതയായി. മക്കള്‍: മുഹമ്മദലി (ബാവ), രായിന്‍ കുട്ടി, പാത്തോമ, ഹലീമ, ബീഫാത്തിമ, ഖദീജ, സുഹറ, ശരീഫ. മരുമക്കള്‍: അഹമ്മദ് കുട്ടി, കുഞ്ഞീന്‍, മുഹമ്മദ് ഹനീഫ, അലി, കോയ, അഷ്റഫ്, ഫാത്തിമ, മൈമൂന, ഖൈറുന്നിസ.