പെരുവള്ളൂർ: കൂമണ്ണ പൂവത്തന്മാട് സ്വദേശി കഴുങ്ങും തോട്ടത്തിൽ അഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞായിശു ഹജ്ജുമ്മ. മക്കൾ: അലി ബാവ, കെ.ടി.എം. ദാരിമി (മുദരിസ് കളമ്പ്രാട്ടിൽ ചോലക്കൽ), ഫരീദ്, കുഞ്ഞസ്സൻ, സൈദലവി ദാരിമി (പ്രിൻസിപ്പൽ, മള്ഹറുൽ ഉലൂം അറബിക് കോളജ് പാലം തൊടു) ആമിന, ഹബീബ, റുഖിയ, ഖദീജ, ഹഫ്സത്. മരുമക്കൾ: മുസ്തഫ ചേർനൂർ, സജീർ കരുവാങ്കല്ല്, മുജീബ് കടപ്പാടി, ഷാജി ചങ്ങരംകുളം, നഫീസ പുകയൂർ, ഫാത്തിമത് സുഹ്റ ചെർള, ഹബീബ ചെങ്ങാനി, സുബൈദ പുകയൂർ, സാബിറ വെളിമുക്ക്, പരേതനായ ബീരാൻകുട്ടി കരുവാൻകല്ല്. സഹോദരങ്ങൾ: പോക്കർ മുസ്ലിയാർ, പരേതരായ കുഞ്ഞീതു, ഫാത്തിമ കുട്ടി.