പരപ്പിൽ: സുഹറ മൻസിൽ കെ.ടി. അബ്ദു (64) കുണ്ടുങ്ങൽ വലിയകത്ത് നിര്യാതനായി. ഭാര്യ: വലിയകം ജമീല. മക്കൾ: ഫെമിൻ, ഫസ്ന, ഫഹമി. മരുമക്കൾ: പുതുശ്ശേരിയകം അബ്ദുറഹിമാൻ, മമ്മിക്കാവീട് റിയാസ്, മൊയ്തുഹാജിൻറകം അഫ്നാഫ്. സഹോദരങ്ങൾ: സാലിയ, സക്കീന, ലൈല, ആമിന, ആയിശ, പരേതരായ മൊയ്തീൻകോയ, സുഹറാബി.