മടവൂർ: പൈമ്പാലുശ്ശേരി ഒറ്റക്കണ്ടത്തിൽ ദാക്ഷായണിഅമ്മ(78) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.കെ. ശങ്കരൻ ഏറാടി. മക്കൾ: രാധാകൃഷ്ണൻ, സുരേഷ്, സതീഷ്, ഉഷ. മരുമക്കൾ: ഓമന, സീന (മടവൂർ കൃഷി ഭവൻ), ഷിത, അശോകൻ (എരവന്നൂർ). സഞ്ചയനം ബുധനാഴ്ച.