റാന്നി: ആദ്യകാല സി.പി.എം പ്രവർത്തകൻ ഐത്തല ചെരിക്കലേത്ത് ജോയി പുന്നൂസ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സാലമ്മ, മോനായി പുന്നൂസ് (സി.പി.എം പഴവങ്ങാടി ലോക്കൽ കമ്മിറ്റി അംഗം), മോൻസി പുന്നൂസ് (സി.പി.എം ഐത്തല ബ്രാഞ്ച് അംഗം), മജു പുന്നൂസ്. മരുമക്കൾ: എം.കെ. കുരുവിള, ഷൈനി ചിറ്റേടത്ത്, റാന്നി, കൊച്ചുമോൾ കല്ലുമണ്ണിൽ, ഇരവിപേരൂർ, ജീന കാലായിൽ, വാകത്താനം).