അടിമാലി: രാജാക്കാട് തൈനംവീട്ടിൽ ദേവസ്യ (84) നിര്യാതനായി. ഭാര്യ: രാജാക്കാട് കളീക്കൽ കുടുംബാംഗം പരേതയായ ഓമന. മക്കൾ: ഷാന്റി, ഷീല, ഷീജ, ഷിബു, വർഗീസ്(ഉണ്ണി). മരുമക്കൾ: ജോയി, ജോസ്, ഡേവിസ് മുണ്ടാടൻ, മിനി, ഷൈജി.