ചെറുവറ്റ: പിലാത്തോട്ടത്തിൽ മീത്തൽ ചെറുക്കണക്കൻ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സന്തോഷ്, സജീഷ്, മിനി. മരുമക്കൾ: ശശി ചേവായൂർ, രജിത, രമ്യ (മിംസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: മൂത്തോറൻ, മാധവി, ജാനു, പരേതരായ വെള്ളൻകുട്ടി, തെയ്യാണ്ടികുട്ടി. സഞ്ചയനം ബുധനാഴ്ച.