കോഴിക്കോട്: പരേതനായ എം.എം. മമ്മദ് കോയയുടെ ഭാര്യ പറമ്പത്ത് ആയിശബി (ആച്ചി-79) ചക്കുംകടവ് അയ്യങ്കാർ റോഡിലെ ‘ആമിന മൻസിലി’ൽ നിര്യാതയായി. മക്കൾ: ജലീൽ, സാദിക്ക്, അഷ്റഫ്, ഷബീർ, ആമിനബി, റസിയ, കമറുന്നീസ. മരുമക്കൾ: പി.പി. ഹാഷിം, അബ്ദുൽ സമദ്, റംല, ഷൈമ, സർബിൻ, ഹസീന, പരേതനായ പൊന്മാടത്ത് കാസിം. സഹോദരങ്ങൾ: മുഹമ്മദ് അലി, സൈനബി, അബ്ദുൽ ലത്തീഫ്, പരേതരായ അഹമ്മദ് കോയ, ഫാത്തിമ, അബ്ദുൽ ഖാദർ, അബൂബക്കർ, ആമിനബി.