നടുവണ്ണൂർ: പൂവത്തുംചോലയിൽ ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പി.സി. ദാമോദരൻ (റിട്ട. ഹെഡ്മാസ്റ്റർ, എ.എൽ.പി സ്കൂൾ കക്കഞ്ചേരി, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), പി.സി. ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി.എസ് മുണ്ടോത്ത്), ശാന്ത, ശശീന്ദ്രൻ (കച്ചവടം, കരുമ്പാപ്പൊയിൽ), ഭാസ്കരൻ (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ ആശുപത്രി കൊടശ്ശേരി), ശർമിള, മനോജ് കുമാർ (എക്സൈസ് പ്രിവന്റിവ് ഓഫിസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട്), പരേതരായ ലക്ഷ്മി, കാർത്യായനി. മരുമക്കൾ: എൻ.വി. ചന്തു (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് നടുവണ്ണൂർ), നടുക്കുനി ഗംഗാധരൻ കൊയക്കാട് (റിട്ട. കൃഷിവകുപ്പ്), രാധ (കാരയാട്), ശോഭന കുന്ദമംഗലം (റിട്ട. സെയിൽസ് ടാക്സ്), സത്യൻ (നിർമല്ലൂർ), സുനില (മുയ്പോത്ത്), ശുഭ (പൂക്കാട് എം.എം.സി മൊടക്കല്ലൂർ), സ്മിത (മുചുകുന്ന് എ.എൽ.പി.എസ്, കക്കഞ്ചേരി).