പേരാമ്പ്ര: മുതുകാട് ജോർജ് ആക്കപ്പടിക്കൽ (78) നിര്യാതനായി. ഭാര്യ: മേരി കല്ലാനോട് കാനാട്ട് കുടുംബാംഗം. മക്കൾ: ഷൈനി, ബിന്ദു, ജയ, ബിനു. മരുമക്കൾ: മാത്യു ചേനക്കുഴി, പരേതനായ കുര്യൻ അയ്യനാംപറമ്പിൽ, ജിലാനി, ദിവ്യ.
സഹോദരങ്ങൾ: പരേതയായ ത്രേസ്യാ പാലക്കാട്, റോസമ്മ ഏറത്തേൽ, ആഗ്നസ് ചന്ദ്രൻ കുന്നേൽ, മേരി കൊല്ലം കുന്നേൽ, ആൻറണി, ഫിലോമിന പൂവേലിൽ, കത്രി തട്ടകത്ത്. സംസ്കാരം ബുധനാഴ്ച പത്തിന് മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ