ബാലുശ്ശേരി: പരേതനായ ഒച്ചത്ത് കുനിയിൽ വെള്ളന്റെ ഭാര്യ കോട്ടനട കാക്കകുനിയിൽ അരിയായി (84) നിര്യാതയായി. മക്കൾ: ലീല (എടക്കാട്), കമല (ഉള്ളിയേരി), സുധാകരൻ, ഉഷ (റവന്യു വകുപ്പ്, സിവിൽ സ്റ്റേഷൻ), പരേതനായ ഭാസ്കരൻ (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: വേലായുധൻ (ഉള്ളിയേരി), റീജ (ക്രം കോസ്, കോഴിക്കോട്), പരേതരായ സുധാകരൻ (റിട്ട. ബി.എസ്.എൻ.എൽ, എടക്കാട് ), ഷീല (റിട്ട. ബി.എസ്.എൻ.എൽ). സഞ്ചയനം വെള്ളിയാഴ്ച.